കുറുവ: കള്ളമുള്ള വളപ്പിൽ തായപ്പുറത്ത് വിമല (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഫൽഗുനൻ. മക്കൾ: സജിത്ത്, ബിന്ദു, സനോജ്. മരുമക്കൾ: ജയദീപൻ, സീമ. സഹോദരങ്ങൾ: ലളിത, ഗീത, സുനിൽ കുമാർ, ഗിരീഷ്, പരേതയായ സാവിത്രി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് അഴീക്കോട് തെക്ക് ഭാഗം സമുദായ ശ്മശാനത്തിൽ.