മയ്യിൽ: കോളച്ചേരി പറമ്പിലെ തവിടാട്ട് മാധവി (74) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ ആചാരി. മക്കൾ: വിനോദ്, ബീന, ബിന്ദു, പരേതനായ ബിജു. മരുമക്കൾ: റീന, മോഹനൻ, പരേതനായ വിനോദ് കുമാർ.