ചാലാട്: ലക്ഷ്മി പുരയിൽ പൂരത്താൻ കണ്ടി ലക്ഷ്മി (87) നിര്യാതയായി. ഭർത്താവ്: പരേതനായ നല്ലാഞ്ഞി മുകുന്ദൻ. മക്കൾ: ശോഭന, രഞ്ജിത്ത്, ഗിരീഷ്, ശ്രീനാഥ് ചാലാട് (ഫോട്ടോഗ്രാഫർ), പരേതനായ സികേഷ്. മരുമക്കൾ: കാഞ്ചന, ശ്രീജ, ശിഖ, സമിത, പരേതനായ പ്രഭാകരൻ.