പഴയങ്ങാടി: മാട്ടൂൽ കാവിലെ പറമ്പ് ദേവീവിലാസം സ്കൂളിന് സമീപത്തെ കെ. മിജേഷ് (42) ഷാർജയിൽ നിര്യാതനായി. പരേതരായ പി.കെ. നാരായണന്റെയും കെ. വിമലയുടെയും മകനാണ്. സഹോദരങ്ങൾ: മിനി (വെങ്ങര), മീന (ഇരിണാവ്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് മാട്ടൂൽ സമുദായ ശ്മശാനത്തിൽ.