പെരിങ്ങത്തൂർ: കൊച്ചിയങ്ങാടി പുനത്തിൽ ഷീല (59) നിര്യാതയായി. പരേതനായ ചാത്തുക്കുട്ടിയുടെയും ലീലയുടെയും മകളാണ്. ഭർത്താവ്: എൻ. ശ്രീധരൻ (ഓട്ടോഡ്രൈവർ - കടവത്തൂർ). മക്കൾ: ശ്രീനിഷ. ശ്രീഷ്മ, അശ്വന്ത്, അരുൺ. മരുമക്കൾ: വിനോദ് (കീഴ്മാടം), വിനോദ് (പാലക്കൂൽ). സഹോദരങ്ങൾ: വിജയൻ, സുരേന്ദ്രൻ, പ്രകാശൻ, ശൈലജ, സജീവൻ, ശ്രീജ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.