ന്യൂമാഹി: പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ക്ഷേത്രത്തിനു സമീപം ഹേമന്തത്തിൽ തയ്യുള്ളതിൽ ഹേമചന്ദ്രൻ (76) നിര്യാതയായി. പിതാവ്: പരേതരായ മേച്ചോളിൽ പത്മനാഭൻ നായർ. മാതാവ്: പരേതയായ തയ്യുള്ളതിൽ ലക്ഷ്മിയമ്മ. ഭാര്യ: താഴെപുതിയെടുത്ത് ഹൈമാവതി. മക്കൾ: ഹിത വികാസ് (ദുബൈ), ഹിമ അനീഷ് (യു.എസ്.എ). മരുമക്കൾ: വികാസ് (ദുബൈ), അനീഷ് (യു.എസ്.എ). സഹോദരങ്ങൾ: കമല, രാമചന്ദ്രൻ നായർ, രാജൻ നായർ (മൂവരും കോഴിക്കോട്), പരേതരായ ടി.എം. മാധവൻ നായർ, ദേവു അമ്മ, ലീലാവതിയമ്മ. സംസ്കാരം 30ന് ഉച്ചക്ക് 1.30ന് വീട്ടുവളപ്പിൽ.