കാങ്കോൽ: വലിയചാലിലെ ചേണിച്ചേരി ലക്ഷ്മിയമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ ചെമ്മഞ്ചേരി ചിണ്ടൻ നമ്പ്യാർ. മക്കൾ: കാർത്ത്യായനി (പാപ്പാരട്ട, റിട്ട. ജീവനക്കാരി കാങ്കോൽ സീഡ് ഫാം), പത്മാവതി, നാരായണൻ (ഹീറോ ടെയ് ലേഴ്സ് കാങ്കോൽ), ചന്ദ്രമതി (അതിയടം, വിമൻസ് പോളിടെക്നിക് പയ്യന്നൂർ), ബാലചന്ദ്രൻ (റിട്ട. പി.ഡബ്ല്യു.ഡി തളിപ്പറമ്പ്). മരുമക്കൾ: പി.വി. കുഞ്ഞികൃഷ്ണൻ നമ്പ്യാർ (പാപ്പാരട്ട), പി.കെ. ശശികല (അംഗൻവാടി വർക്കർ ഏറ്റുകുടുക്ക), ഇ.വി. രാജേന്ദ്രൻ (അതിയടം, റിട്ട. പൊലീസ് സബ് ഇൻസ്പെകടർ), വി. അജിത (അക്കൗണ്ട്സ് ഓഫിസർ, ഹയർസെക്കൻഡറി റീജനൽ ഓഫിസ്, കണ്ണൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വലിയചാൽ സമുദായ ശ്മശാനത്തിൽ.