പാനൂർ: മുത്താറി പീടിക മഠത്തിൽ (കൃഷ്ണാലയം) ലക്ഷ്മി (88) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: മോഹനൻ അക്കാനിശ്ശേരി, പ്രകാശൻ, പ്രേമൻ, ശോഭ, പ്രതിഭ. മരുമക്കൾ: പ്രേമലത, സുമതി, പ്രീത, കൃഷ്ണൻകുട്ടി (റിട്ട. വനം വകുപ്പ്), പരേതനായ കെ. ഗോവിന്ദൻ. സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, നാണു, ബാലൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.