പാനൂർ: കുന്നോത്തുപറമ്പ് മീത്തലെ പടിഞ്ഞാറയിൽ മുള്ളമ്പ്രവൻ കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: ലീല, ബാലൻ, ഭാസ്കരൻ, ജ്യോതിഷ് ബാബു (മൂവരും വ്യാപാരികൾ, കുന്നോത്തുപറമ്പ്), മനോഹരൻ (ജില്ല മർച്ചന്റ്സ് കോഓപറേറ്റിവ് സൊസൈറ്റി). മരുമക്കൾ: ബാലൻ, ഗീത, നിഷ, ഷിബിന, രമ്യ. സഹോദരങ്ങൾ: നാണി, മാതു, കൃഷ്ണൻ, പരേതനായ ഗോവിന്ദൻ.