കൊല്ലം: റിട്ട. മുനിസിപ്പാലിറ്റി ജീവനക്കാരൻ വടക്കേവിള വലിയ കൂനമ്പായിക്കുളം കൊട്ടിലിൽ വീട്ടിൽ ഷംസുദ്ദീൻ (78) നിര്യാതനായി. ഭാര്യ: നുസൈബാബീവി. മക്കൾ: നൗഷാദ്, നഹാസ്, നിഷാദ്, സീന. മരുമക്കൾ: നസീമ, ലിജിന, ഷംന, നിസാർ.