പുനലൂർ: ചാലക്കോട് പെരുമ്പുഴ പുരയിടത്തിൽ ജലാലുദ്ദീൻ (63) നിര്യാതനായി. ഭാര്യ: കുൽസംബീവി. മക്കൾ: സുമയ്യ, സൗമ്യ. മരുമക്കൾ: സുധീർ, റഫീക്ക്.