എഴുകോൺ: കാരുവേലിൽ കലമ്പോട്ടുവിള ജങ്ഷനിൽ കുളങ്ങര പുത്തൻവീട്ടിൽ ഡി. വാസന്തി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഉത്തമൻ മുതലാളി. മക്കൾ: വസന്ത, വത്സല, ബാലാജി, സജികുമാർ, പരേതനായ സുദർശനബാബു. മരുമക്കൾ: നടരാജൻ, വത്സല, ശശിധരൻ, സുഷമ. രേണി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.