നെടുമങ്ങാട്: ആനാട് പീച്ചാട് തിരുവോണത്തിൽ ശ്രീജുവിന്റെ ഭാര്യ ആർ.എസ്. നീന (41) നിര്യാതയായി. തിരുവനന്തപുരം മെഡിക്കൽ കോളജ് ലാബ് ടെക്നിഷ്യൻ ആയിരുന്നു. മക്കൾ : പാർവ്വതി, പവിത്ര.