മെഡിക്കല്‍ കോളജ്: ഉള്ളൂര്‍ നീരാഴി ലെയ്ന്‍ ശ്രീവത്സത്തില്‍ റിട്ട. സൂപ്രണ്ട് എൻജിനീയര്‍ (വാട്ടര്‍ അതോറിട്ടി) കെ.ജി. രവി (82) നിര്യാതനായി. ഓച്ചിറ പുതുപ്പള്ളി കരിയില്‍ കുടുംബാംഗമാണ്. ഭാര്യ: റിട്ട. പ്രഫ. ഡോ. കെ.രാധാമണി അമ്മ. മക്കള്‍: ഡോ. ദീപ രവി (ഡബ്ല്യു & സി ഹോസ്പിറ്റല്‍ തൈക്കാട്, തിരുവനന്തപുരം), കണ്ണന് രവി (വി ആൻഡ് വി ഗ്രൂപ്). മരുമക്കള്‍: എസ്. രാജേഷ് (റീജനല്‍ മാനേജര്‍, എസ്.ബി.ഐ), സ്നേഹ.എസ് (വി ആൻഡ് വി ഗ്രൂപ്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് മുട്ടത്തറ മോക്ഷകവാടത്തില്‍. മരണാനന്തര ചടങ്ങുകള്‍ ബുധനാഴ്ച രാവിലെ എട്ടിന്.