പട്ടിക്കാട്: കൂട്ടാല കല്ലൂക്കാരന് പരേതനായ അന്തോണിയുടെ ഭാര്യ വെറോനിക്ക (98) നിര്യാതയായി. മക്കള്‍: ജോസ്, റോസി, ജോർജ്, മേരി, എല്‍സി, പോള്‍, പീറ്റര്‍, റാഫേല്‍. മരുമക്കള്‍: വത്സ, ആനി, ജോസഫ്, ഈനാശു, റീമ, റീന, ലിനി, പരേതനായ ജോണി.