കോടാലി: വൈലൂര്‍ വാരിയത്ത് ശങ്കു വാര്യര്‍ (വി.എസ്. വാര്യര്‍-90) നിര്യാതനായി. സഹോദരങ്ങള്‍: കാവുകുട്ടി വാരസ്യാര്, മാധവി വാരസ്യാര്, അമ്മിണി വാരസ്യാര്, ഇന്ദിര വാരസ്യാര്, പരേതനായ രാമവാര്യര്‍.