ചെന്ത്രാപ്പിന്നി: എടത്തിരുത്തി മേപ്പുറം നൂറുൽ ഇസ്ലാം മദ്റസയുടെ സമീപം താമസിക്കുന്ന പുതിയ വീട്ടിൽ സുബൈദ (65) നിര്യാതയായി. മകൻ: ഫാസിൽ. മരുമകൾ: സബിത.