പത്തിരിപ്പാല: പഴയ ലക്കിടി വലിയ പീടിയക്കൽ പരേതനായ അബ്ദുൽ റബ്ബ് മാസ്റ്ററുടെ ഭാര്യ സുഹറ (64) നിര്യാതയായി. മക്കൾ: റമീജ, ഹാരിസ്, ഷമീജ, മുഹമ്മദ് ആഷിഫ്. മരുമക്കൾ: ശംസുദ്ദീൻ, സാദിഖ ഹാരിസ്, റുക്സാന, പരേതനായ ഷംസുദ്ദീൻ. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന്.