അലനല്ലൂർ: എടത്തനാട്ടുകര നാലുകണ്ടം ആലുംകുന്നിലെ പരേതനായ കൈതക്കോട്ടുതൊടി കുഞ്ഞിമുഹമ്മദിന്റെ ഭാര്യ നഫീസ (83) നിര്യാതയായി. മക്കൾ: ആയിഷ, ജമീല, വഹീദ്, നുസ്റത്ത്. മരുമക്കൾ: ഉമ്മർ ഓങ്ങല്ലൂർ (നാലുകണ്ടം), ഹമീദ് തോരംകണ്ടൻ (പൊൻപാറ), സലീന ചക്കുപുരക്കൽ (ആഞ്ഞിലങ്ങാടി), അബ്ദുൽകരീം ചെട്ടിയാംതൊടി (എടയാറ്റൂർ).