ഒറ്റപ്പാലം: സെൻഗുപ്ത റോഡ് അരവിന്ദിൽ റിട്ട. പ്രഫസർ കൊളാടി മൂത്തേരി പാർവതി മേനോൻ (84) നിര്യാതയായി. ഭർത്താവ്: പരേതനായ പള്ളിപ്പുറം മഞ്ഞപ്ര അരവിന്ദാക്ഷ മേനോൻ. മക്കൾ: ശങ്കർ മേനോൻ, രേവതി.
മരുമക്കൾ: കല്യാണി, പരമേശ്വർ രാജൻ. സഹോദരങ്ങൾ: ഗീത വാസുദേവ മേനോൻ, പരേതരായ പത്മനാഭ മേനോൻ (റിട്ട. പ്രഫസർ), പ്രഭാകൃഷ്ണ മേനോൻ.