തൃക്കടീരി: കിഴൂർ കുന്നത്ത് കളത്തിൽ രാജേഷ് (52) ഹൈദരാബാദിൽ നിര്യാതനായി. രാമനാഥന്റെയും പരേതയായ വിലാസിനിയുടെയും മകനാണ്. ഭാര്യ: അമ്പിളി. മകൾ: ഉത്തര. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് ഐവർമഠം ശ്മശാനത്തിൽ.