ചങ്ങരംകുളം: ചെറവല്ലൂർ കൊട്ടാരം പാട്ടേൽ അബ്ദുറഹ്മാൻ (62) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ഷമീർ, നൗഫൽ, റജീന. മരുമക്കൾ: ഷാജി, മുൻഷിറ, നിഷിദ.