കൊണ്ടോട്ടി: ഗവ. താലൂക്ക് ആശുപത്രിക്കു സമീപം കരിമ്പനകണ്ടിയിൽ താമസിക്കുന്ന കടിഞ്ചേരി ബാലൻ (ബിച്ചാൻ-60) നിര്യാതനായി. കെ.എസ്.ആർ.ടി.സി മുൻ ഡ്രൈവറായിരുന്നു.
മക്കൾ: നീഷ്മ, ജിതിൻ, ജിബിൻ. മരുമകൻ: ദിപു (മഞ്ചേരി). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചേപ്പിലക്കുന്ന് ഇട്ടിണിച്ചോല കുടുംബ ശ്മശാനത്തിൽ.