മലപ്പുറം: മുനിസിപ്പല്‍ ഓഫിസിനു സമീപം താമസിക്കുന്ന മുറിക്കണ്ടത്തില് സരോജിനി (72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ശ്രീനിവാസന് (കണ്ണൂര്‍). മക്കള്‍: സിമി, നിമ്മി. മരുമക്കള്‍: അജു (തിരുവനന്തപുരം), നിഖില്‍ (വയനാട്). സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് മുണ്ടുപറമ്പ് ഗ്യാസ് ശ്മശാനത്തില്‍.