വേങ്ങര: കുന്നുംപുറം ചെപ്പിയാലം മഹല്ല് സ്വദേശി കുന്നത്ത് തടത്തിൽ അബ്ദുല്ലയുടെ മകൻ ആഷിഫ് (53) നിര്യാതനായി. ഭാര്യ: മൈമൂന ചെമ്പൻ. മക്കൾ: ഇർഷാദ് ഫൈസി, ആയിഷ, മുർഷിദ്, നമീർ, റിൻഷാദ്, റംഷാദ്. മരുമകൾ: മുഫീദ. സഹോദരങ്ങൾ: അഷ്റഫ്, മുഹ്സിന, ഹഫ്സ.