മലാപ്പറമ്പ്: ചേവരമ്പലം സെന്റ് മേരീസ് സ്കൂൾ അധ്യാപിക മഞ്ഞള്ളൂർ എലിസബത്ത് ഷൈൻ ജോർജ് (55) കോഴിക്കോട് പ്രൊവിഡൻസ് കോളജിന് സമീപം നന്മ അപ്പാർട്ട്മെന്റിൽ നിര്യാതയായി. ഈങ്ങാപ്പുഴ താന്നിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: മഞ്ഞള്ളൂർ ജോർജ് ഈപ്പൻ. മക്കൾ: ഹന്ന സൂസൻ ജോർജ്, എലിസബത്ത് സോന ജോർജ്. മരുമകൻ: അതുൽ (കുന്ദമംഗലം). സഹോദരങ്ങൾ: ദീപക്, ജോഷില. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വസതിയിലും 3.30ന് ബിലാത്തിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിലും. തുടർന്ന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ സംസ്കരിക്കും.