മുക്കം: ചേന്ദമംഗലൂർ എണ്ണത്താറ്റിൽ കെ.ടി. അബ്ദുറഹ്മാൻ (കെ.ടി. അബ്ദു ചാലകം - 82) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി മുൻ നാസിമും ഇസ് ലാഹിയ അസോസിയേഷൻ അംഗവും അൽ മദ്റസത്തുൽ ഇസ് ലാമിയ മുൻ അധ്യാപകനുമാണ്. ഭാര്യ: കെ.ടി. ഫാത്തിമ. മക്കൾ: ബിൽക്കീസ്, തസ്നീം ബാനു, സജ് ലാ ബാനു. മരുമക്കൾ: എം. അബ്ദുൽ വഹാബ് (റിട്ട. പ്രഫ. ഫാറൂഖ് കോളജ്), അബ്ദുന്നാസിർ പന്നൂർ, അബ്ദുൽകരീം മാവൂർ. സഹോദരങ്ങൾ: ഡോ. മുഹമ്മദലി, ഡോ. ശിഹാബുദ്ദീൻ, ആയിശുമ്മ തൃക്കളയൂർ, ഫാത്തിമ, മറിയം വലിയപറമ്പ്, ഹബീബ, ഖദീജ മുന്നൂര്.