മുക്കം: ചേന്ദമംഗലൂർ പയ്യടി കല്യാണി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ കുട്ടിനായർ. മക്കൾ: ഷൈലജ (റിട്ട. ക്ഷീരവികസന വകുപ്പ്), ബേബി വിനോദിനി, അനീഷ് (എസ്.ഐ, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ), പരേതനായ രമേശ് (വിമുക്ത ഭടൻ). മരുമക്കൾ: ശിവരാമൻ ചെറൂപ്പ, ഗിരിജ (പ്രധാനാധ്യാപിക, ചെറുപ്പ ഗവ. എൽ.പി സ്കൂൾ), ഗീത, പരേതനായ പ്രദീപ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ