പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്രയിലെ കൈപ്പാങ്കണ്ടി മീത്തൽ ആയിഷ (67) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്മദ് കുട്ടി. മക്കൾ: ഷറഫുദ്ദീൻ, റഫീക്ക്, സിദ്ദീഖ്, സീനത്ത്. മരുമക്കൾ: സഫിയ (വേളം പെരുവയൽ), സലീന (പുറക്കാട്), റാഷിദ (കുട്ടോത്ത്), വി.സി.കെ. നാസർ (കൂരാച്ചുണ്ട്).