പേരാമ്പ്ര: കിഴിഞ്ഞാണ്യം അരീപ്പൊയിൽ അമ്മാളു (100) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയ്യൻ. മക്കൾ: സരോജിനി, പരേതനായ ശങ്കരൻ, കല്യാണി, കുഞ്ഞിക്കണ്ണൻ, കരുണാകരൻ, വേലായുധൻ. മരുമക്കൾ: ജാനകി, ഓമന, അനിത, ഗീതഭായ്, പരേതരായ നാരായണൻ, വേലായുധൻ.