സുൽത്താൻ ബത്തേരി: മൂലങ്കാവ് പാറക്കൽ മറിയക്കുട്ടി (87) നിര്യാതയായി. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: ജോയി, മേരി തോമസ്, പരേതനായ ജോസ്, ആന്റോ, ജസി, മിനി. മരുമക്കൾ: ജോസ്, മേരി, അനിൽ, ജസ്സി, മിനി, അജി, പരേതയായ മറിയക്കുട്ടി.