മുട്ടിൽ: പരിയാരം കടേക്കുന്നൻ കെ.വി. മുഹമ്മദ്ഹാജി (83) നിര്യാതനായി. ഭാര്യ: കദീജ മാറായി. മക്കൾ: സാബിറ, റൈഹാനത്ത്, സുൾഫിക്കർ, ഹംസത്ത്, സുബൈദ, ആമിന. മരുമക്കൾ: കെ.കെ. നാസർ, ജമാൽ, മുനീർ. സഹോദരങ്ങൾ: കെ.വി. മൂസ, ഫാത്തിമ, കദീസ.