താമരശ്ശേരി: അമ്പായത്തോട് മലയിൽ മജീദിന്റെ ഭാര്യ ജമീല (55) നിര്യാതയായി. മക്കൾ: ആഷിഖ്, മാഷിദ, അൻഷാദ് മലയിൽ (ജില്ല കോഓഡിനേറ്റർ ജവഹർ ബാലമഞ്ച്). മരുമക്കൾ: സലീം, ഷെറിൻ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് അമ്പായത്തോട് പാറമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.