വെസ്റ്റ്ഹില്‍: അത്താണിക്കല്‍ (വലിയേറ, മാഹി) സി.പി വില്ലയില്‍ ഇബ്രാഹിം കുട്ടി (79) നിര്യാതനായി. കോയറോഡ് മണല്‍ മസ്ജിദ് മുന്‍ പ്രസിഡന്റായിരുന്നു. ഭാര്യ: ബല്‍ക്കീസ്. മക്കള്‍: നജീബ, നാദിയ, സൈനബ്. മരുമക്കള്‍: ഷക്കീല്‍, നൗഷാദ്, അബ്ദുല്‍ വഹാബ്.