കൊളത്തറ: റഹ്മാൻ ബസാർ പരേതനായ വഴക്കോറത്ത് മുഹമ്മദിന്റെ ഭാര്യ നബീസ (90) നിര്യാതയായി. മക്കൾ: അബ്ദുൽ റസാഖ്, റിയാസ്, സഫിയ, അസ്മ, സക്കീന, റുബീന. മരുമക്കൾ: അബ്ദുൽ അസീസ്, സാജു (ദുബൈ), സുഹറ, ഷമീല, പരേതരായ അബ്ദുൽ ഹമീദ്, മുസ്തഫ.