ഇരിട്ടി: ഏറെക്കാലം ഇരിട്ടി വൈദ്യുതി വകുപ്പ് ഓഫിസിൽ അസി. എൻജിനീയറായിരുന്ന പുതുപ്പള്ളി കണ്ടംതോട്ടുകര വീസ് വാലി വില്ലയിൽ കെ. ചെറിയാൻ (74) നിര്യാതനായി. ഭാര്യ: അച്ചാമ്മ മാത്യു (റിട്ട. അധ്യാപിക വി.യു.പി സ്കൂൾ, കീഴൂർ). മക്കൾ: പ്രതീഷ്, പ്രസി, പ്രീതി. മരുമക്കൾ: രശ്മി ജേക്കബ് പടിഞ്ഞാറേക്കൂറ്റ് (കോട്ടയം), മനോജ് കോശി മേപ്പുറത്ത് (കോന്നി), ഗീവർഗീസ് തോമസ് നയിക്കുറുമ്പാലിൽ (ചെങ്ങന്നൂർ). സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.