പയ്യന്നൂർ: കണ്ടോത്ത് പയ്യഞ്ചാലിലെ ആദ്യകാല സി.പി.എം മെംബറും പ്രവർത്തകനുമായ കൂലേരിക്കാരൻ കുഞ്ഞിരാമൻ (84) നിര്യാതനായി. ഭാര്യ: ടി.വി. കാർത്ത്യായനി. മക്കൾ: കൂലേരിക്കാരൻ മോഹനൻ, നളിനി (കല്യാശ്ശേരി), പുഷ്പ (കൊടക്കാട്), പ്രീത (നിലേശ്വരം), ഷാജു. മരുമക്കൾ: ബിന്ദു (മട്ടമ്മൽ, തൃക്കരിപ്പൂർ), മോഹനൻ (കല്യാശ്ശേരി), രവി (കൊടക്കാട്), വിശ്വംഭരൻ (നിലേശ്വരം).