കണ്ണൂര്‍: താണയിലെ സൗദു നിവാസില്‍ സി. അബ്ദുല്‍ കരീം (77) നിര്യാതനായി. പാപ്പിനിശ്ശേരി സ്വദേശിയാണ്. ഭാര്യ: കച്ചേരി സൗദ. മക്കള്‍: സദീദ, സജിദ, ഷമീദ. മരുമക്കള്‍: എസ്.വി. ഷരീഫ്, ഷമീര്‍ പിലാക്കീല്‍, ഷാക്കിബ്.