പാനൂർ: കടവത്തൂർ കുറുങ്ങാട് നരിക്കൂട്ടുങ്ങൽ അബ്ദുറഹ്മാൻ മാസ്റ്ററുടെ ഭാര്യ ആയിഷ (69) നിര്യാതയായി. മക്കൾ: ഇസ്മയിൽ, ഷംഷീർ, സക്കീന, റംല, റുക്കിയ, കദീജ, ആമിന, ഹാജറ, സഫീറ, നസീമ. മരുമക്കൾ: റുക്സാന, ഹബീബ, നാസർ, റഷീദ്, അലി, യുസുഫ്, പരേതനായ അമീർ, അബ്ദുൽ ഖാദർ, സാജിർ, അബ്ദുൽ സലാം. സഹോദരങ്ങൾ: മൂസ ഹാജി (തൂറിക്കണ്ടിയിൽ), പരേതരായ അഹ്മദ് ഹാജി (തൂറിക്കണ്ടിയിൽ), ഫാത്തിമ (സി.കെ.പി ഹൗസ്).