ഉരുവച്ചാൽ: കാരക്കണ്ടിയില്‍ വി.വി. നാണു നായര്‍ (80) നിര്യാതനായി. ഭാര്യ: പി.വി. ദാക്ഷായണി. മക്കൾ: പ്രദീപൻ (സീനിയർ അസി. കെ.എസ്.ഇ.ബി ഇരിട്ടി ഡിവിഷൻ, കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ഇരിട്ടി ഡിവിഷൻ പ്രസിഡന്റ്), പ്രജിത്ത്, ഗീത (ആറളം). മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ (ആറളം), രമണി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, കാർത്യായനി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പൊറോറ നിദ്രാലയത്തിൽ.