കരുനാഗപ്പള്ളി: ആദിനാട് തെക്ക് ഇഞ്ചകോട്ട് വളാലിൽ ഗോപാലകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: സുഗതമ്മ. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമക്കൾ: സുനിൽ, പ്രശോഭ. സഞ്ചയനം ബുധനാഴ്ച.