കടയ്ക്കൽ: ചിങ്ങേലി ഷാജി മൻസിലിൽ മുൻ പഞ്ചായത്ത് സെക്രട്ടറി അബുസാലി(80) നിര്യാതനായി. ഭാര്യ: ഷാഹിദാ ബീവി. മക്കൾ: ഷാജി(ദുബൈ), സഫീർ (ദുബൈ), ഷമീന (അധ്യാപിക മോഡൽ വി.എച്ച്.എസ്.എസ് തേവള്ളി). മരുമക്കൾ: ഷഫീർ, സെറിൻ, ഷംല.