കിളിമാനൂർ: കിളിമാനൂർ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കൊട്ടറ മോഹൻകുമാറിന്റെ ഭാര്യ അയ്യപ്പൻകാവ്നഗർ കൊട്ടറവീട്ടിൽ ആശ സി.പി (52) നിര്യാതയായി. മക്കൾ: അശ്വതി എ. മോഹൻ, ആരതി എ. മോഹൻ (െഗസ്റ്റ് അധ്യാപിക, രാജാ രവിവർമ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കിളിമാനൂർ). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.