നെടുമങ്ങാട്: പത്താംകല്ല് അമ്പനാട് റോഡരികത്തുവീട്ടിൽ ഇ. ഷാജഹാൻ (63)നിര്യാതനായി. ഭാര്യ: ഷക്കീല. മക്കൾ: ഹാഷിം, ഷമീർ. മരുമകൾ: ഫർസാന.