കളിയിക്കാവിള: ആത്മനിലയം നഴ്സറി ഉടമ ജെ. ജയകുമാർ(59) നിര്യാതനായി. ഭാര്യ: റോസ്ലറ്റ്. മക്കൾ: അഭിത ജെ. റിങ്കു, അഭിഷിത് ജെ. റോഷൻ. മരുമകൻ: വിവേക്. പ്രാർഥന ചൊവ്വാഴ്ച വൈകീട്ട് നാലിന്.