കൊല്ലോട്: കാട്ടാക്കട കൊല്ലോട് പ്രതാപ് ഭവനിൽ സോമൻ നായർ (77-റിട്ട. അധ്യാപകൻ, കുളത്തുമ്മൽ സ്കൂൾ) നിര്യാതനായി. ഭാര്യ: ശ്യാമളദേവി. മക്കൾ: പ്രതാപ്, പ്രതിഭ. മരുമക്കൾ: ആതിര, ഗിരീഷ്കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.