നെയ്യശ്ശേരി: നെടുമറ്റം തടത്തിൽ (എലുവാലുങ്കൽ) ടി.വി. കുര്യൻ (ജോണി- 65) നിര്യാതനായി. ഭാര്യ: തഴുവംകുന്ന് ആക്കാന്തിരി കുടുംബാംഗം റോസമ്മ. മക്കൾ: റൂബി, ജോബിൻ, ജിബിൻ. മരുമക്കൾ: രഞ്ജിത് ബാബു (ഡൽഹി), ഡോണ ജോബിൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.