കാളിയാർ: തോട്ടത്തിമ്യാലിൽ ജോസഫ് ദേവസ്യ (94) നിര്യാതനായി. ഭാര്യ: മുളപ്പുറം പുതുപ്പറമ്പിൽ തെക്കേൽ കുടുംബാംഗം പരേതയായ അന്നക്കുട്ടി. മക്കൾ: പരേതയായ ലീലാമ്മ, തെയ്യാമ്മ, മേരി, സലോമി, ജേക്കബ്, പരേതയായ ജോസഫീന, ബിജു, ജിഷ. മരുമക്കൾ: സെബാസ്റ്റ്യൻ, ജോയി, പരേതനായ ജോയി, സാലു, ജാൻസി, ബെന്നി, ഷീജ, ജോഷി. സംസ്കാരം ഞായറാഴ്ച രണ്ടിന് കാളിയാർ സെന്റ് റീത്തായ് ഫൊറോന പള്ളി സെമിത്തേരിയിൽ.