പുന്നയൂർക്കുളം: മാവിൻച്ചുവടിനു വടക്ക് ചിറ്റോത്ത് മുഹമ്മദ് ഹാജി (98) നിര്യാതനായി. ഭാര്യമാർ: പരേതരായ മറിയു, ഫാത്തിമ. മക്കൾ: ഉമ്മർ, സഫിയ, ഇസ്മായിൽ, ഇബ്രാഹിംകുട്ടി, അഫി. മരുമക്കൾ: കുഞ്ഞുട്ടി, സുഹറ, ബൽക്കീസ്, ഹലീമു, മുഫീദ.