ചാവക്കാട്: മണത്തല പരേതനായ കുഞ്ഞുട്ടി മൂപ്പന്റെ ഭാര്യ വൈപ്പിൻകാട്ടിൽ നബീസ (94) നിര്യാതയായി. മക്കൾ: നസീം അബു (ചാവക്കാട് നഗരസഭ മുൻ ചെയർപേഴ്സൻ), ഡോ. നദീറ (പാലക്കാട്), സുബൈദ, ഇഖ്ബാൽ, സലീം, സൈറാബാനു, ഷുക്കൂർ ബാബു, ജൈഫർ (ചെന്നൈ), പരേതനായ നസീർ.